Loading...
Please wait

Oppam – A Mental health awareness podcast series featuring Sister Dr Grace S I C, Clinical Psychologist and Family Therapist, offering practical guidance on mental health, relationships, parenting, emotional struggles, and personal growth. വിവിധ തരത്തിലുള്ള മാനസിക സംഘർഷങ്ങൾ, പല തരത്തിലുള്ള അഡിക്ഷൻസ് , ഹൈപ്പർ ആക്ടിവിറ്റി, ,PARENTING Disorders , കടുത്ത നിരാശ, ദേഷ്യം എന്നിങ്ങനെ -മനസ്സുമായി ബന്ധപ്പെട്ടിട്ടുള്ള മേഖലകളിലെ പ്രശ്നങ്ങൾ മനസിലാക്കാനും, പരിഹാരങ്ങൾ കണ്ടെത്താനും സഹായിക്കുന്ന പോഡ്കാസ്റ്റ് സീരീസ് - ഒപ്പം. തന്റെ കൗൺസിലിംഗ് അനുഭവങ്ങളുടെ വെളിച്ചത്തിൽ, ഈ സീരിസിലൂടെ നമ്മോട് സംസാരിക്കുന്നത് -പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റും ,കൗൺസിലറും , MARRIAGE ആൻഡ് ഫാമിലി തെറാപ്പിയിൽ സ്പെഷ്യലിസ്റ്റുമായ SISTER DR GRACE S I C. Oppam is a Mental health awareness podcast series that helps us understand and find solutions to challenges related to mental and emotional well-being, including various forms of psychological stress, addictions, hyperactivity, parenting disorders, s
No episodes found for this show yet.
Episodes will appear automatically as soon as the RSS feed publishes updates.